KERALAMഅയൽവാസിയുടെ പരാതി; പിന്നാലെ അന്യസംസ്ഥാന തൊഴിലാളികൾ വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ പഞ്ചായത്ത് ജീവനക്കാർ പരിശോധനയ്ക്ക് എത്തി; കണ്ടത് ടെറസിൽ ചാക്കുകളിൽ നട്ടു വളർത്തിയ കഞ്ചാവ് ചെടികൾ; പ്രതികൾക്കായി തിരച്ചിൽ ആരംഭിച്ച് പോലീസ്സ്വന്തം ലേഖകൻ28 Oct 2024 3:47 PM IST